m-c-kunjumon
എം.സി കുഞ്ഞുമോൻ

ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ചിറമോടിയിൽ എം.സി കുഞ്ഞുമോൻ (70)നിര്യാതനായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ശോഭന, ഓമന, ജയശ്രി, ജയൻ. മരുമക്കൾ: രവികുമാർ, സുരേഷ്, സന്തോഷ്, മഞ്ജു.