sob-surendran
സുരേന്ദ്രൻ

കോഴഞ്ചേരി: നെല്ലിക്കാല പ്ലാംകൂട്ടത്തിൽ മുരുപ്പേൽ സുരേന്ദ്രൻ (56) നിര്യാതനായി. സംസ്​കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഇലന്തൂർ കാഞ്ഞിരത്തറ മുരുപ്പേൽ സുമതിയാണ് ഭാര്യ. മക്കൾ:​ സുമ, സുശീല. മരുമക്കൾ: ​രാജേഷ്, ഉണ്ണി.