കുന്നന്താനം: മൈലമണ്ണു പുതുപ്പറമ്പിൽ പി. പി. സുകുമാരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി ആഞ്ഞിലിത്താനം തെങ്ങുന്താനം കുടുംബാംഗമാണ്. മക്കൾ: സുരേഷ്, ഗീത, സുഭാഷ്. മരുമക്കൾ: സന്ധ്യ, ഷാജി, മഞ്ചു.