പന്തളം : മുളമ്പുഴ അമ്പലാംകണ്ടത്തിൽ വീട്ടിൽ പി. രാജാഗോപാലപിള്ള ( റിട്ട. എ.എസ്.ഐ 76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ കമലമ്മ. മക്കൾ : രമേശ് (താലൂക്ക് ഓഫീസ്,കോഴഞ്ചേരി) രാജലക്ഷ്മി, രതീഷ് (ഗ്രാമീൺബാങ്ക്, പന്തളം) . മരുമക്കൾ : കൃഷ്ണാംബിക (ഗവ.യു.പി.എസ്, അടൂർ), പ്രസന്നകുമാർ സി.വി ( എക്സ്- സർവ്വീസ്). സഞ്ചയനം 16ന് രാവിലെ 7.30 ന്