ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര തുണ്ടിയിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ റ്റി .ജി ജഗദമ്മ (79) നിര്യാതയായി. മക്കൾ : പരേതരായ ഹരി, തങ്കം, കുമാരി, ബാബു. മരുമക്കൾ : രാജൻ നായർ, ഗീത. സംസ്‌കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ.