മക്കപ്പുഴ : കൊല്ലംപറമ്പിൽ ശങ്കരൻ ആചാരി (ചക്രൻ-84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: വിനോദ്കുമാർ, സന്തോഷ്. മരുമക്കൾ: സുജ വിനോദ്, സുജ സന്തോഷ്.