ഏനാത്ത് : കല്ലുവിളയിൽ പുത്തൻവീട്ടിൽ ലൂക്ക് വർഗീസ് (ബോബൻ-58) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് ഏനാത്ത് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മിനി ബോബൻ. മക്കൾ: നീനു, നെവിൻ. മരുമകൻ: ഷൈനു പഴയിടത്ത്