ചെങ്ങന്നൂർ: അങ്ങാടിക്കൽ വാഴയിൽ വീട്ടിൽ വി.ആർ മനോഹരൻ (56) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച പകൽ 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ. മക്കൾ: റൂബി, റീമ, റോഷൻ. മരുമകൻ: രാജേഷ്.