george-philip
ജോർജ്ജ് ഫിലിപ്പ്

ചെങ്ങന്നൂർ: അങ്ങാടിക്കൽ പാറപ്പാട്ടു തെക്കേതിൽ റിട്ട. എച്ച്.എം.ടി ഉദ്യോഗസ്ഥൻ ജോർജ്ജ് ഫിലിപ്പ് (അനിയൻ കുഞ്ഞ്-80 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ ജോർജ്ജ് (പേരിശ്ശേരി അംബിത്തറയിൽ കുടുംബാംഗം). മക്കൾ: സിനി, സീമ (ഷാർജ), സിന്ധു (അബുദബി). മരുമക്കൾ: സിബ (ദുബയ് ), സിജി (അബുദബി), ജോസ് (ഷാർജ).