ഇളമണ്ണൂർ: ബിജു ഭവനത്തിൽ എൻ. ഗോപിനാഥൻ (88) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: സിന്ധു സുനിൽ, ബിജു. മരുമക്കൾ: സുനിലാൽ, പ്രശാന്തി.