sob-mary-chandapilla
മേരി ചാണ്ടപ്പിള്ള

തിരുവല്ല: വള്ളംകുളം പ്ലാച്ചേരിൽ പരേതനായ പി. സി. ചാണ്ടപ്പിള്ളയുടെ ഭാര്യ മേരി ചാണ്ടപ്പിള്ള (85, മുണ്ടിയപ്പള്ളി മുണ്ടയ്ക്കൽ കുടുംബാംഗം, റിട്ട.ഹെഡ്മിസ്ട്രസ്, സി എം എസ് എൽ പി സ്‌കൂൾ, ഓതറ) നിര്യാതയായി. സംസ്‌കാരം ശനിയാഴ്​ച ഉച്ചകഴിഞ്ഞ് 3 ന് തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് പള്ളി സെമിത്തേരി​യിൽ. മ​ക്കൾ : റോയി ചാണ്ടപ്പിള്ള (കേരളാകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം ), റോബർട്ട് സികോ​ശി (കുവൈറ്റ്), റീന. മരുമക്കൾ : സാലിറോയി, ജയാറോബർട്ട്, പരേതനായ കെ കെ ഷാജി ( കെ കെ ഇലക്ട്രിക്കൽസ്, കുന്ന​ന്താ​നം).