കൊടുമൺ: അങ്ങാടിക്കൽ വടക്ക് ആത്രാപ്പള്ളിൽ കാർത്തികേയന്റെ ഭാര്യ പ്രഭാവതി (63) നിര്യാതയായി.
സംസ്‌കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. മക്കൾ: മനോജ്, മനൂപ്. മരുമക്കൾ: ലത മനോജ്, അഞ്ചു, കൊച്ചു മക്കൾ: ശിവദേവ്, സാവന്ത്.