ഇലവുംതിട്ട: കുളക്കട തെക്കേക്കര മേലേതിൽ സി കെ ഭാസ്‌കരന്റെ (എക്സ് സർവീസ് ) ഭാര്യ ടി എസ് ലീലാ ഭായി (54) നിര്യാതയായി, സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ, കടപ്ര മാരൂർ പറമ്പിലായ താഴത്തേതിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബിനു ഭാസ്‌കർ, ബിബിൻ ഭാസ്‌കർ, ബിനേഷ് ഭാസ്‌കർ ,സഞ്ചയനം 15ന് രാവിലെ 9 ന്.