sob-george
ജോർജ് .പി.ചാക്കോ

എഴുമറ്റൂർ: വേങ്ങഴ പള്ളിത്താഴെ ജീഭവനിൽ ജോർജ് .പി.ചാക്കോ (80) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എഴുമറ്റൂർ നിയോജകമണ്ഡലം മുൻ പ്രസിഡന്റാണ് സംസ്‌കാരം ഇന്ന് 11ന് വേങ്ങഴ സെന്റ് ജോൺസ് മാർത്തോമ പള്ളിയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ. ഭാര്യ :മേരി ചാക്കോ ഓതറ തീപ്പുക കുടുംബാംഗമാണ്. മക്കൾ: റെജി .പി. ചാക്കോ(നന്മ താലൂക്ക് സെക്രട്ടറി), ജിജി,പരേതനായ സജി.പി. ചാക്കോ.മരുമക്കൾ: മിനി,നിമ്മി, പരേതനായ ജോസഫ്. എം. കെ.