ചെങ്ങന്നൂർ: ചെറിയനാട് പടിഞ്ഞാറ്റും മുറിയിൽ മഠത്തിൽ വീട്ടിൽ മാധവകുറുപ്പ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ, മക്കൾ: രാധാകൃഷ്ണ കുറുപ്പ്, ഹരികുമാർ, രാധാമണി, ലത
മരുമക്കൾ: ശ്രീകുമാർ, ശാന്തമ്മ, ശാന്തകുമാർ, ജയലക്ഷ്മി