കല്ലൂപ്പാറ കടമാൻകുളം: പറപ്പള്ളിൽ പി.ജെ.യോഹന്നാന്റെ ഭാര്യ ഏലിയാമ്മ (തങ്കമ്മ -79 )നിര്യാതയായി. സംസ്‌കാരം നാളെ 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ഓതറ നെല്ലിമല കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ വർഗീസ് (കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം), പി .ജെ .തോമസ്‌കുട്ടി, ജോളി, റോയി( ബഹറിൻ), പരേതയായ മോളി. മരുമക്കൾ:ഗലീല ,ഷാന്റി, ആനിക്കാട് ഹനുമാൻകുന്ന് വള്ളിയിൽ മോനിച്ചൻ, ബെറ്റ്സി, കോട്ടൂർ പഴൂർ പരേതനായ കൊച്ചുകുഞ്ഞ്.