sob-pdmmini
പത്മിനിയമ്മ

പത്മിനിയമ്മ
തിരുവല്ല: കാട്ടൂക്കര കൊഞ്ഞയിൽവീട്ടിൽ പരേതനായ എ.ജി. വാസുപിള്ളയുടെ ഭാര്യ പത്മിനിയമ്മ (81) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ് കുമാർ (ബാംഗ്ലൂർ), ജമുന (പൂന), ജ്യോതി, സഞ്ജയ് (ഡൽഹി). മരുമക്കൾ: ശാന്തി, രാജശേഖരൻ നായർ, സുനി (ഡൽഹി), പരേതനായ വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.