പന്തളം : തോന്നല്ലൂർ ഇന്ദിരഭവനിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ഇന്ദിരാമണിയമ്മ (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് തുമ്പമൺ നെല്ലിക്കോമത്ത് തറവാട്ടിൽ. മക്കൾ: പ്രിയ, പ്രീത, പ്രസീദ. മരുമക്കൾ: ബാബു റാം (എറണാകുളം), ജയചന്ദ്രൻ, ജയറാം (ഇരുവരും മസ്ക്കറ്റ്)