നെടുമ്പ്രം: കളരിക്കൽ തുണ്ടിയിൽ അനുഭവനിൽ കെ.എൻ.ചന്ദ്രശേഖരൻ നായർ (53) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക്‌ശേഷം രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: അക്കാമ്മ ചെറിയാൻ. മക്കൾ: അനൂപ് സി ശേഖർ, അനോജ് സി ശേഖർ.