മല്ലപ്പള്ളി : മോടയിൽ എം.സി. ജോർജിന്റെ (തമ്പി) ഭാര്യ അച്ചു ചാക്കോ (സിബിഎസ് റെയിൽവേ റിട്ട. - 64) നിര്യാതയായി.സംസ്‌കാരം നാളെ 3 ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ നടക്കും. മുളക്കുഴ വല്ല്യത്ത് അയിരൂക്കുഴിയിൽ കുടുംബാംഗമാണ്.
മക്കൾ ദീപ(ദുബായ്), പ്രിയ(ബാംഗ്ളൂർ). മരുമക്കൾ സണ്ണി ആനമല പുല്ലാട്, പ്രശാന്ത് മുള്ളുകാലായിൽ കാട്ടൂർ.സഹോദരങ്ങൾ വത്സ, ബാബു.