കുന്നന്താനം: പുള്ളിലിക്കൽ ഷിബു. പി. റ്റി.(43)നിര്യാതനായി.സംസ്കാരം ഇന്ന് 3 ന് മല്ലപ്പള്ളി കൈപ്പറ്റ ഹാബേൽ സി.എസ്. ഐ പള്ളിയിൽ. ഭാര്യ:അജിത, ഇടുക്കി ചെമ്മാണർ കോനാട്ട് കുടുംബാംഗമാണ്. മകൾ: എയ്ഞ്ചൽ.