sob-achiamma-thomas
ആച്ചിയമ്മ തോമസ്

റാന്നി: ചെത്തോങ്കര മണപ്പുറത്ത് പരേതനായ തോമസ് വർഗീസിന്റ ഭാര്യ ആച്ചിയമ്മ തോമസ് (96) നിര്യാതയാ​യി. സംസ്‌കാരം പിന്നീ​ട് . ചാത്തങ്കേരി വിളക്കുപാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: എം.ടി അന്നമ്മ (റിട്ട. അദ്ധ്യാപിക), ജോർജ് തോമസ് (റിട്ട. എയർ ഫോഴ്സ്), റവ. ഏബ്രഹാം തോമസ് (മാർത്തോമ്മ ചർച്ച് ), മാത്യു തോമസ്, (റിട്ട. എയർഫോഴ്സ് ) വത്സമ്മ തോമസ് (റിട്ട. അദ്ധ്യാപിക) ,പരേതനായ എം.ടി വർ​ഗീസ്. മരുമക്കൾ: അമ്മിണി വർഗീസ് (റിട്ട. അദ്ധ്യാപിക), ഏലിക്കുട്ടി ജോർജ് (റിട്ട. അദ്ധ്യാപി​ക), മേരി ഏബ്രഹാം, മേരി ചെറിയാൻ (റിട്ട. എൽ.എച്ച്.ഐ) അലക്സാണ്ടർ വർഗീസ് (റിട്ട. അക്കൗണ്ടന്റ് ) പരേതനായ മാത്യു പനച്ചികപ്പാറ