ഇലന്തൂർ : മേലൂട്ടുവാതുക്കൽ തോമസ് ഏബ്രഹാം (രാജു) വിന്റെ ഭാര്യ മറിയാമ്മ തോമസ് (58) നിര്യാതയായി. പത്തനാപുരം ചാച്ചിപ്പുന്ന ഈട്ടിവിളയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ഇലന്തൂർ മാർത്തോമ്മ വലിയപള്ളിയിൽ. മക്കൾ:റിജു തോമസ്, മേരി തോമസ്. മരുമകൻ: ബിജു കൊല്ലൻപറമ്പിൽ