അടൂർ പുതുശേരിഭാഗം കളയ്ക്കാട് മാധവൻ (83) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് .വീട്ടുവളപ്പിൽ .ഭാര്യ: കമലമ്മ. മക്കൾ: ആശ, അജി കളയ്ക്കാട് ( കോൺഗ്രസ് അടൂർ ബ്ലോക്ക് സെക്രട്ടറി), മരുമകൻ. ലാലു. സഞ്ചയനം.19 ന് രാവിലെ 9 ന്