തട്ടയിൽ: പടുകോട്ടുക്കൽ കളിക്കൽ കിഴക്കേതിൽ പി. കെ. നാരായണൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതയായ സരള, പരേതയായ വത്സ. ലളിത. സോമൻ. സത്യൻ (ഖത്തർ), സതീശൻ (ഡൽഹി). മരുമക്കൾ: നടരാജൻ, സുന്ദരേശൻ, സുജീന്ദ്രൻ, ഗിരിജ, പ്രീത, മായ (ഡൽഹി).