പന്തളം. കുരമ്പാല മുണ്ടുമഠത്തിൽ വടക്കേതിൽ പരേതനായ ഖനി റാവുത്തരുടെ ഭാര്യ മറിയം ബീവി (89) നിര്യാതയായി. സംസ്‌കാരം കടക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.