devaki
ദേവകിയമ്മ

അടൂർ: ഐയ്ക്കാട് വൈശാഖിൽ ഗംഗാധരക്കുറുപ്പിന്റെ ഭാര്യ ദേവകിയമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പരേതനായ രാധാകൃഷ്ണപിള്ള, വസന്തകുമാരി, ചന്ദനവല്ലിയമ്മ, മോഹനൻ പിള്ള, വിജയൻ പിള്ള. മരുമക്കൾ : രാധാമണിയമ്മ, അനിതകുമാരി, അജിത. സഞ്ചയനം 20 ന് രാവിലെ 8 ന്