ഏനാത്ത് : തെങ്ങുംതുണ്ടിൽ വീട്ടിൽ ബേബി കെ. (68) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് മാങ്കൂട്ടം സെമിത്തേരിയിൽ . ഭാര്യ: കുഞ്ഞുമോൾ മക്കൾ: മിനി, മോളി, ബിന്ദു, സിന്ധു. മരുമക്കൾ: കുഞ്ഞുമോൻ, സൈമൺ.