ചങ്ങനാശേരി: പള്ളിപറമ്പിൽ ഫകീറിന്റെ ഭാര്യ ഖദീജാ ബീവി (68) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി (സിറ്റി റെഡിമെയ്ഡ് തിരുവല്ല),മുഹമ്മദ് മുജീബ് (മഴവിൽ ടെക്‌സ് തിരുവല്ല) സഫിയാ ബീവി ,റീന ബീവി. മരുമക്കൾ: ഹസീന , ആമിന, നജീബ്, അനസ്. ഖബറടക്കം നടത്തി.