sobkochikunju
പി. എ. കൊച്ചുകുഞ്ഞ്

ഇലന്തൂർ: ഹരിജൻ കോളനിയിൽ പ്ലാനുവേലിൽ വീട്ടിൽ പി എ കൊച്ചുകുഞ്ഞ്​ (76) നിര്യാതനായി. സംസ്​കാരം വെള്ളിയാഴ്​ച പകൽ 12ന്​ ചായ്​പുന്നയ്​ക്കൽ ശ്​മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: പി കെ സദാനന്ദൻ, പി കെ ശശി, പി കെ മനോജ്​. മരുമക്കൾ: കെ വിമല, പി എസ്​ ലേഖ, കെ സുജാത.