ചെന്നീർക്കര: സി.പി. എം മുടക്കേനിക്കൽ ബ്രാഞ്ചംഗം മുടക്കേനിക്കൽ പടിഞ്ഞാറ്റേതിൽ എം കെ ഉണ്ണി (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചെല്ലമ്മ. മക്കൾ: അശോകൻ, അനിരുദ്ധൻ. മരുമക്കൾ: കനകമ്മ, ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.