sob-pankajakshi
പങ്കജാക്ഷി

ചുമത്ര: മുക്കാട്ടുപറമ്പിൽ പരേതനായ വേലായുധൻ നാണുവിന്റെ ഭാര്യ പങ്കജാക്ഷി നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉല്ലാസ്, ഗീതാകുമാരി. മരുമക്കൾ: സുലോചന, രാജേന്ദ്രൻ.