മഞ്ഞത്താനം: മഞ്ഞത്താനത്ത് എം. സി ചാക്കോയുടെ ഭാര്യ റോസമ്മ ചാക്കോ (അമ്മിണി-69) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത മാമ്മൂട് മാന്നില കുടുംബാംഗമാണ്. മക്കൾ: സുജോ, അനി, മിനി. മരുമക്കൾ: സെലിൻ, റൂബി (ഗവ. ഹോസ്പിറ്റൽ, മല്ലപ്പള്ളി സ്റ്റാഫ്), സാബു ചാത്തൻതറ.