തിരുവനന്തപുരം കണ്ണമ്മൂല കുരിശുംമൂട്ടിൽ ജോൺ കെ ചാണ്ടി (തങ്കച്ചൻ - 69) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മൂന്നിന് പട്ടം സെന്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന ജോൺ (ഓമന) കടുത്തുരുത്തി ആപ്പാഞ്ചിറ പട്ടേരിൽ കുടുംബാംഗം. മക്കൾ: ജോൺ ഫ്രാൻസിസ് (ഇ വൈ അസോസിയേറ്റ് ഡയറക്ടർ, കൊച്ചി), സ്റ്റെഫി ജോൺ (ബിസിനസ് ആർക്കിടെക്റ്റ്, ഡിഎൻബി നോർവേ). മരുമകൾ: ഷീബ ഉമ്മൻ (എച്ച് ആർ മാനേജർ, ബക്ക്, കൊച്ചി). ദേശാഭിമാനി പത്തനംതിട്ട ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ ഏബ്രഹാം തടിയൂരിന്റെ സഹോദരനാണ്.