തിരുവല്ല: മുത്തൂർ പൊന്നാകുഴിയിൽ ഗോപാലൻ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അമ്മിണിയമ്മ. മക്കൾ: വിജയമ്മ, വത്സമ്മ, രാജൻ, ലീലമ്മ, തങ്കമണി, പരേതനായ ഗോപി, ഓമനക്കുട്ടൻ, ശാന്തൻ, മണിക്കുട്ടൻ.മരുമക്കൾ: ശിവൻ തങ്കമണി, ഒാമന, സനജ, രാജു, പരേതനായ സുരേഷ്.