sob-gopalakrishnapilla
ടി. സി. ഗോപാലകൃഷ്ണപിള്ള

തിരുവല്ല: മുത്തൂർ ശശിവിഹാറിൽ ടി.സി. ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. സംസ്കാരം നാളെ 3ന് മകൻ ശശികുമാറിന്റെ വീട്ടുവളപ്പിൽ. ഭാര്യ: ജാനമ്മ ഗോപാലകൃഷ്ണപിള്ള. മക്കൾ: ശശികുമാർ, അനിൽകുമാർ, ശ്രീകുമാർ, സുനിത, അനുപ് കുമാർ, സുജാത, സുധ. മരുമക്കൾ: ശശീന്ദ്രൻ പിള്ള (കോട്ടയം), മണിയമ്മ (വവ്വക്കാവ്), അംബിക (കൊടുമൺ), സിന്ധു (മാവേലിക്കര), രാജേഷ് (ഇറ്റലി), ഷാജി (കടുത്തുരുത്തി).