കുമ്പനാട്: കടപ്ര നകത്തല പ്ലാംപറമ്പിൽ എൻ. കെ. സുകുമാരൻ (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. സഹോദരങ്ങൾ: എൻ. കെ. ചന്ദ്രൻ, എൻ. കെ. ഓമന, പരേതനായ കരുണാകരൻ.