കടയനിക്കാട്: ശ്രീനിലയത്തിൽ ബാലകൃഷ്ണൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.3ന് വീട്ടുവളപ്പിൽ. ഭാര്യ: ഇലഞ്ഞിമേൽ കൊല്ലൻപറമ്പിൽ ശാന്ത. മക്കൾ: ശ്രീകാന്ത്, ശ്രീജിത്ത്, മരുമകൾ: ലക്ഷ്മി.