മുണ്ടിയപ്പള്ളി : പടിഞ്ഞാറേക്കര നന്ദനത്തിൽ സുമതിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. തൃക്കൊടിത്താനം ചക്കിട്ടപറമ്പിൽ കുടുംബാംഗമാണ്. മകൾ: പ്രസന്നകുമാരി (റിട്ട. അദ്ധ്യാപിക എസ്.എസ്.എച്ച്.എസ്, കുന്നന്താനം). മരുമകൻ: പടിഞ്ഞാറേക്കര പരേതനായ ദിവാകരൻ പിള്ള.