കല്ലൂപ്പാറ: വെള്ളാപ്പള്ളിൽ പരേതനായ വി.സി. വറുഗീസിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. പരേത ഓതറ മംഗലം ചന്ദനവേലിൽ തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, കൊച്ചുമോൾ, സണ്ണി, ലീലാമ്മ. മരുമക്കൾ: അനിയൻ കളപ്പുരയ്ക്കൽ, ജെയിംസ് പുലിപ്ര, സിനി