പത്തനംതിട്ട : അഴൂർ ഉഷസ് (പാലത്തുംതലയ്ക്കൽ) പി.കെ. വിദ്യാധരൻ (റിട്ട. ഹെഡ് സർവ്വേയർ, കെ.ഡബ്ല്യു-എ 77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. പ്രകൃതി ജീവന സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ടൗൺ ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി. വി. വാസിനി. മക്കൾ: വിദ്യ, ദിവ്യ, ധന്യ. മരുമക്കൾ: സഞ്ജു (യു.എ.ഇ), തുഷാർ (ഖത്തർ), പ്രദീപ് (ഖത്തർ).