മാന്താനം:കോളനിപ്പടി കുന്നത്തുകുളങ്ങര പ്രശാന്തിഭവനിൽ നടരാജൻ വി.കെ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രുക്മിണി രാജൻ കുളത്തൂർ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മകൻ: രാജേഷ്. എൻ.