കുളനട: പെരുമ്പെട്ടേത്ത് പി.കെ.വിബിത്സിംഗിൽ പി.വി. മാത്യുവിന്റെ ഭാര്യ ശോശാമ്മ (ലില്ലിക്കുട്ടി-71) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. കൊഴുവല്ലൂർ കാഞ്ഞിരം നിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ : ലീന, ലിസ, ലിത. മരുമക്കൾ: ജേക്കബ് പട്ടമുക്കിൽ, നിരണം. ജിയോ, അടൂർ, ഫാ. മാത്യു ഫിലിപ്പ് (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, വരിഞ്ഞം, ചാത്തന്നൂർ)