മല്ലപ്പള്ളി: കടുവാക്കുഴി ആലുങ്കൽ പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ മറിയാമ്മ (തങ്കമ്മ 81) നിര്യാതയായി.സംസ്‌കാരം വ്യാഴം 11.30 ന് കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ:അച്ചൻകുഞ്ഞ്,ആലീസ്,ബിജു, പരേതരായ വത്സമ്മ,ബാബു. മരുമക്കൾ: ഇ.വി ജോസഫ് (ഇലവുങ്കൽ മടുക്കോലി),ഗ്രേസി,ബാബു,റോസമ്മ, ലളിത.