മല്ലപ്പള്ളി:ചിറമേൽ മേക്കരിങ്ങാട്ട് എം.ജെ എബ്രഹാം (കുഞ്ഞപ്പൻ85) ഹൂസ്റ്റണിൽ നിര്യാതനായി.സംസ്‌കാരം തിങ്കൾ 12ന് ഹൂസ്റ്റൺ സെന്റ് തോമസ് കത്തീഡ്രലിൽ.
ഭാര്യ: മേരി എബ്രഹാം.മകൾ:ബീന. മരുമകൻ:മോൻ.കെ. സാം.