bala
കെ. ബാലകൃഷ്ണൻ

തെങ്ങമം (അടൂർ): സിനിമാ സംവിധായകൻ ആർ.സുകുമാരന്റെ സഹോദരൻ ജാനകീ മന്ദിരത്തിൽ കെ.ബാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ അനു, മനു. മരുമകൻ: അനന്ദു