പന്തളം: വിമുക്ത ഭടൻ ഉള്ളന്നൂർ പുത്തൻപുരയിൽ പി.വി. ഭാനു (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ.വി. ലീലക്കുട്ടി. മക്കൾ: പി.ബി. മധു (പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസ്), പി.ബി. മഞ്ജു. മരുമക്കൾ: അനുശ്രീമധു, ബിജു പി. രാജൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്