sob-saji-c-n
സജി സി. എൻ.

പത്തനംതിട്ട: ചെന്നീർക്കര ചെറിയത്ത് താഴേതിൽ സജി സി. എൻ. (57) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമണി. മക്കൾ: ആതിര, അതുല്യ. മരുമകൻ: ശിവപ്രസാദ്.