കടമ്പനാട് വടക്ക് : മുള്ളംകോണം സരിജ ഭവനത്തിൽ ജി. കുട്ടപ്പന്റെ ഭാര്യ സുമംഗല (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ സരിജ, സുജിത്ര. മരുമക്കൾ ബിജു, ഉമേഷൻ.