sob-saramma-ousep
സാറാമ്മ ഔസേപ്പ്

മല്ലപ്പള്ളി:മാരിക്കൽ കരിമ്പോലിൽ പരേതനായ കെ.സിജോണിന്റെ ഭാര്യ സാറാമ്മ ഔസേപ്പ് (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 .30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഇമ്മാനുവേൽ സിലോൺ പെന്തക്കോസ് മിഷന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. മക്കൾ:ബേബി (മുൻ കെ.എസ്.ഇ.ബി കോൺട്രാക്ടർ മല്ലപ്പള്ളി),മോളി,ജോളി,ജോസ്, ലീലാമ്മ,ജോയൻ, പരേതരായ മിനി, ജാൻസി. മരുമക്കൾ: സൂസമ്മബേബി, ലളിത,മോനച്ചൻ, ലതി.